English| മലയാളം

അഡ്വ: കെ സത്യന്‍ നഗരസഭ ചെയര്‍മാന്‍

അഡ്വ: കെ സത്യന്‍ നഗരസഭ ചെയര്‍മാനായും പത്മിനി വി കെ  വൈസ്ചെയര്‍പേഴ്സണായും പുതിയ നഗരസഭാ കൌണ്‍സില്‍ നിലവില്‍ വന്നു.