English| മലയാളം

Archive

January 20th

October 1st, 2016

June 7th

March 14th

March 10th

ഹരിത നഗരം പദ്ധതി അവാര്‍ഡ്

 

മലയാള മനോരമയും മലബാര്‍ ഗോള്‍ഡ്‌ & ഡയമണ്ടും ചേര്‍ന്ന് നടത്തിയ "ഹരിത നഗരം " പദ്ധതിയില്‍  കൊയിലാണ്ടി നഗരസഭയെ സമസ്ഥനത്തെ മികച്ച നഗരസഭയായി തിരഞ്ഞെടുത്തു.10ലക്ഷവും പ്രശസ്ത്രി പത്രവും ലഭിച്ചു

നൂതന മാലിന്യ സംസ്‌കരണ പ്രൊജക്റ്റ്‌ - അവാര്‍ഡ്

 

 

കോട്ടയത്തെ C K JEEVAN SMARAGHA TRUST ഏര്‍പടുത്തിയ നൂതന മാലിന്യ സംസ്‌കരണ പ്രൊജക്റ്റ്‌ നടപ്പിലാക്കിയ നഗരസഭക്കുള്ള അവാര്‍ഡിന് കൊയിലാണ്ടി നഗരസഭ അര്‍ഹരായി.12500 രൂപയും പ്രശസ്ത്രി പത്രവും ലഭിച്ചു

February 27th

2016-2017 വാര്‍ഷിക പദ്ധതി വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം

കൊയിലാണ്ടി നഗരസഭ 2016-2017 വാര്‍ഷിക പദ്ധതി വര്‍ക്കിംഗ്‌ ഗ്രൂപ്പ്‌ യോഗം 26 2 2016 ന് കൈരളി ഓഡിടോരിയത്തില്‍ വെച്ചു നടന്നു

Working group meeting 24 02 2016 at Kairali Auditorium, koyilandy municipality

Working group meeting 24 02 2016 at Kairali Auditorium, koyilandy municipality