English| മലയാളം

മലിനീകരണ നിയന്ത്രണം അവാര്‍ഡ്

http://www.quilandymunicipality.in/sites/default/files/Award.jpg

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ 2016 വര്‍ഷത്തെ മികച്ച നഗരസഭക്കുള്ള അവാര്‍ഡ്‌ പരിസ്ഥിതി ദിനത്തില്‍ കണ്ണൂരില്‍ നടന്ന ചടങ്ങില്‍ ബഹു ആരോഗ്യ വകുപ്പ്‌ മന്ത്രി ശൈലജ ടീച്ചറില്‍ നിന്നും നഗരസഭാ ചെയര്‍മാന്‍ ഏറ്റുവാങ്ങുന്നു

AttachmentSize
Award.jpg2.07 MB