English| മലയാളം

പരസ്യ നികുതി കരട് ബൈലോ

കൊയിലാണ്ടി നഗരസഭയുടെ കരട്പരസ്യനികുതി ബൈലോ, നോട്ടീസ് ബോര്‍ഡിലും വെബ്‌സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട് . ആയത്‌ സംബന്ധിച്ച് ആക്ഷേപം ഉള്ളവര്‍ പ്രസിദ്ധീകരണ തിയ്യതി മുതല്‍15 ദിവസത്തിനകം രേഖാമൂലം സെക്രട്ടറിയെ അറിയിക്കേണ്ടതാണ്.

AttachmentSize
പൊതു സ്ഥലങ്ങളിലും പൊതു തെരുവുകളിലും പരസ്യ ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനും പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനുമുള്ള ബൈലോ121.86 KB
ഏറ്റവും കുറഞ്ഞ പരസ്യ നികുതി നിരക്ക്73.23 KB
പരസ്യത്തിനുള്ള ബോര്‍ഡുകളും കമാനങ്ങളും സ്ഥാപിക്കുന്നതിനും പരസ്യ പ്രദര്‍ശനാനുമതിക്കുമുള്ള അപേക്ഷ70.3 KB