കൊയിലാണ്ടി നഗരസഭയിലെ വിവിധ സാമൂഹ്യ സുരക്ഷാ പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതിനായീ തപാല്‍ വകുപ്പില്‍ ഏല്‍പ്പിച്ചു..വിതരണം ചെയ്യുന്ന വിവിധ പെന്‍ഷനുകളുടെ വിശദ വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
1) കര്‍ഷകതൊഴിലാളി പെന്ഷന്: 04/2012 മുതല്‍ 06/2012 വരെ
2) ഇന്ദിരാഗാന്ധി നാഷണല്‍ ഓള്‍ഡ് പെന്ഷന് : 04/2012
3) വികലാംഗ പെന്ഷന് : 01/2012 മുതല്‍ 0.3/2012 വരെ
4) അമ്പതു വയസ്സ് കഴിഞ്ഞ അവിവഹിതകള്ക്കുള്ള പെന്ഷന് : 04/2012 മുതല്‍ 05/2012 വരെ
5) വിധവ പെന്ഷന് : 12/2011 മുതല്‍ 04/2012 വരെ